വാർത്തകളും ലേഖനങ്ങളും

November 10, 2026
കേരളോത്സവം -2026 ഉദ്ഘാടനം നടത്തി

തഴവ ഗ്രാമപഞ്ചായത്ത് കേരളോത്സവം ബഹുമാനപ്പെട്ട പ്രസിഡന്റ് ആർ. സുജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാം തോപിത്തറ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുമ,തഴവ ബിജു, അമ്പിളി ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വതി എസ് ആർ, മറ്റ് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഫു...

കൂടുതൽ വായിക്കുക
October 22, 2026
മുട്ടക്കോഴികളെ വിതരണം ചെയ്തു

തഴവ ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായ അടുക്കളമുറ്റത്തെ കോഴി വളർത്തൽ എന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്നു.. വെറ്റിനറി സർജൻ നിർവഹണ ഉദ്യോഗസ്ഥയായ പദ്ധതിയുടെ നടത്തിപ്പിലേക്ക് 6.5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.. 45 മുതൽ 60 ദിവസം പ്രായമായ മുട്ടക്കോഴികളെ ആണ് വിതരണം ചെയ്യുന്നത്.. ഒരു ഗുണഭോക്താവിന്...

കൂടുതൽ വായിക്കുക
October 9, 2026
വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം നടത്തി

തഴവ ഗ്രാമപ‍ഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത ICDS സൂപ്പര്‍വൈസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ സ്നേഹസ്പര്‍ശം വയോജനങ്ങള്‍ക്ക് കട്ടില്‍ എന്ന പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കുള്ള കട്ടില്‍ വിതരണം ചെയ്തു. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങള്‍ ആശംസകള്‍ അറിയിച്ചു. 24...

കൂടുതൽ വായിക്കുക
October 3, 2026
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സ്പെഷ്യല്‍ ഗ്രാമസഭ കൂടി

തഴവ ഗ്രാമപഞ്ചായത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്പെഷ്യല്‍ ഗ്രാമസഭ കൂടി. തഴവ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.നജീബ് മണ്ണേല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുജ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡ...

കൂടുതൽ വായിക്കുക
September 28, 2026
ഓപ്പറേഷന്‍ തൂഫാന്‍ 2.0 ഗ്രാമപ‍‍ഞ്ചായത്ത്തല ഉദ്ഘാടനം നടന്നു

ഓപ്പറേഷന്‍ തൂഫാന്‍ 2.0 യുടെ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം നടന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ജനപ്രതിനിധികള്‍,പോലീസ്, കുടുംബശ്രീ, ഹരിതകര്‍മ്മസേന, ആശാവര്‍ക്കറന്മാര്‍, അംഗനവാടി ജീവനക്കാര്‍, ജീവനക്കാര്‍ , പൊതുജനങ്ങള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രതീകാത്മക മനുഷ്യമതില്‍ നിര്‍മ്മിച്ചു.

June 6, 2026
മേശയും കസേരയും വിതരണം ചെയ്തു

തഴവ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിതരണം ഉദ്ഘാടനം ചെയ്തു. 38 വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യ ഘട്ടമായി വതരണം ചെയ്യുന്നത്.

May 22, 2026
മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി

തഴവ ഗ്രാമപഞ്ചായത്തിന്‍റെ വിവിധ വാര്‍ഡുകളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം നടന്നു. വാ‍‍ര്‍ഡ് മെമ്പറുടെയും ആരോഗ്യ വിഭാഗത്തിന്‍റെയും നേതൃത്വത്തില്‍ നടന്ന ശുചീകരണത്തില്‍ തൊഴിലുറപ്പ്തൊഴിലാളികള്‍, ഹരിതകര്‍മ്മസേന, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.