മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി
May 22, 2026
തഴവ ഗ്രാമപഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം നടന്നു. വാര്‍ഡ് മെമ്പറുടെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ നടന്ന ശുചീകരണത്തില്‍ തൊഴിലുറപ്പ്തൊഴിലാളികള്‍, ഹരിതകര്‍മ്മസേന, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.