വിവരാവകാശ നിയമം

RTI · 2005

വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005 പ്രകാരം ഏതൊരു പൗരനും സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വിവരങ്ങൾ ആവശ്യപ്പെടാൻ അവകാശമുണ്ട്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തുന്ന ഈ നിയമം ജനാധിപത്യ ഭരണക്രമത്തിന്റെ അടിത്തറയാണ്.

🛠
PIO

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

സെക്രട്ടറി
തഴവ ഗ്രാമപഞ്ചായത്ത് കാര്യാലയം
എസ്.ആർ.പി.എം.പി.ഒ

തഴവ ഗ്രാമപഞ്ചായത്ത്
തഴവ പി.ഒ, കൊല്ലം
കേരള – 690 539
📋
APIO

അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ജൂനിയർ സൂപ്രണ്ട്
തഴവ ഗ്രാമപഞ്ചായത്ത്

തഴവ ഗ്രാമപഞ്ചായത്ത് കാര്യാലയം
തഴവ പി.ഒ, കൊല്ലം
കേരള – 690 539
Appellate Authority

അപ്പലേറ്റ് അതോറിറ്റി

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ · തദ്ദേശ സ്വയംഭരണ വകുപ്പ്

തദ്ദേശ സ്വയംഭരണ വകുപ്പ്
കൊല്ലം ജില്ല, കേരള
 

📌 അപേക്ഷ സമർപ്പിക്കുന്ന വിധം

  • അപേക്ഷ മലയാളത്തിലോ ഇംഗ്ലീഷിലോ സമർപ്പിക്കാം.
  • നിശ്ചിത ഫോറം ആവശ്യമില്ല; സാദാ കടലാസ്സിൽ അപേക്ഷ നൽകാം.
  • അപേക്ഷ ഫീ: ₹10 (ചെലാൻ / IPO / കോർട്ട് ഫീ സ്റ്റാമ്പ്).
  • BPL വിഭാഗക്കാർക്ക് ഫീ ഇളവ് ലഭ്യമാണ്.
  • 30 ദിവസത്തിനുള്ളിൽ വിവരം ലഭ്യമാക്കേണ്ടതാണ്.
  • ഉത്തരം ലഭിക്കാത്ത പക്ഷം 30 ദിവസത്തിനകം ഒന്നാം അപ്പീൽ സമർപ്പിക്കാം.