2026-27 വാര്‍ഷിക പദ്ധതിയുടെ അന്തിമ ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു .മുകളില്‍ പൗരസേവനം എന്ന മെനുവില്‍ ലഭ്യമാണ്.
പൗരാവകാശ രേഖ

പൗരാവകാശ രേഖ

പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ, സേവന സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പരാതിനിവാരണ സംവിധാനം എന്നിവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖയാണ് പൗരാവകാശരേഖ.

രേഖയിൽ ഉൾപ്പെടുന്ന വിവരങ്ങൾ

സേവനങ്ങൾ
പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ
സമയപരിധി
സേവനങ്ങൾക്കുള്ള സമയപരിധി
ഉദ്യോഗസ്ഥർ
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ
പരാതിനിവാരണം
പരാതിനിവാരണ സംവിധാനം

ഡോക്യുമെന്റ്

പൗരാവകാശ രേഖ

സാമ്പത്തിക വർഷം: 2024-25

തുറക്കുക (PDF)