പൗരധർമ്മവും ഉത്തരവാദിത്വങ്ങളും
പൗരധർമ്മവും ഉത്തരവാദിത്വങ്ങളുംCivic Duties and Responsibilities |
📖 പൗരധർമ്മം എന്താണ്?
ഭരണ വ്യവസ്ഥയിലെ പങ്കാളി എന്ന നിലയിൽ പൗരർക്ക് അവകാശങ്ങളുണ്ട്. അതോടൊപ്പം സമൂഹത്തോടും രാഷ്ട്രത്തോടും കടമകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കേണ്ട ബാധ്യതയും ഉണ്ട്. ഈ കടമകളെയാണ് പൗരധർമ്മങ്ങൾ എന്ന് പറയുന്നത്.
🏛️ ഇന്ത്യൻ ഭരണഘടന അനുച്ഛേദം 51A (1976)
| 1 | ഭരണഘടനയോടും ദേശീയ മൂല്യങ്ങളോടും ആദരവ് പുലർത്തുക. |
| 2 | ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കുക. |
| 3 | പൊതുമുതലുകൾ സംരക്ഷിക്കുകയും നശിപ്പിക്കാതിരിക്കുകയും ചെയ്യുക. |
| 4 | ചരിത്ര-സാംസ്കാരിക സമ്പത്തുകൾ പരിപാലിക്കുക. |
| 5 | പരിസ്ഥിതിയും വന്യജീവികളും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുക. |
| 6 | സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുക. |
| 7 | അന്ധവിശ്വാസങ്ങൾ ചെറുത്ത് ശാസ്ത്രാഭിരുചി വളർത്തുക. |
| 8 | മതസൗഹാർദ്ദവും സാഹോദര്യവും വളർത്തുക. |
| 9 | രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുക. |
| 10 | അത്യാവശ്യ ഘട്ടങ്ങളിൽ രാഷ്ട്ര സേവനത്തിന് സന്നദ്ധരാകുക. |
🏘️ പഞ്ചായത്ത് രാജ് നിയമം (1994, 1999)
ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന ഓരോ പൗരനും താഴെപ്പറയുന്ന ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ടതാണ്.
🗳️ ജനാധിപത്യ പങ്കാളിത്തം
| 💰 സാമ്പത്തിക ഉത്തരവാദിത്വം
|
🧹 ശുചിത്വവും പൊതുജീവിതവും
| 🌳 പരിസ്ഥിതി സംരക്ഷണം
|
🤝 സാമൂഹിക ഉത്തരവാദിത്വം
| 🚫 അഴിമതിക്കും ദുർഭരണത്തിനുമെതിരെ
|
🚭 സാമൂഹ്യ തിന്മകൾക്കെതിരെ
| 🐕 വളർത്തുമൃഗങ്ങളുടെ സംരക്ഷണം
|
⚖️ നിയമപാലനം
| 👩👨 സമത്വവും നീതിയും
|