ഓപ്പറേഷന് തൂഫാന് 2.0 ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം നടന്നു
September 28, 2026
ഓപ്പറേഷന് തൂഫാന് 2.0 യുടെ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം നടന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ജനപ്രതിനിധികള്‍,പോലീസ്, കുടുംബശ്രീ, ഹരിതകര്‍മ്മസേന, ആശാവര്ക്കറന്മാര്, അംഗനവാടി ജീവനക്കാര്‍, ജീവനക്കാര്‍ , പൊതുജനങ്ങള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രതീകാത്മക മനുഷ്യമതില്‍ നിര്‍മ്മിച്ചു.