വയോജനങ്ങള്‍ക്ക് കട്ടില് വിതരണം നടത്തി
October 9, 2026
തഴവ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത ICDS സൂപ്പര്‍വൈസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ സ്നേഹസ്പര്‍ശം വയോജനങ്ങള്‍ക്ക് കട്ടില് എന്ന പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കുള്ള കട്ടില് വിതരണം ചെയ്തു. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങള്‍ ആശംസകള്‍ അറിയിച്ചു. 24 വാര്‍ഡുകളിലേക്കായി 98 കട്ടിലുകളാണ് വിതരണം ചെയ്തത്.